കരിങ്കൽ കുഴി: അരിമ്പ്ര റോഡിൽ ടികെ അനീഷ് 37 നിര്യാതനായി, പരേതനായ ടി കെ രാജന്റെയും ശാന്തയുടെയും മകനാണ്. ഭാര്യ :ഗിരീഷ്മ അനീഷ്,മക്കൾ: വിനായക്, വിഹാൻ സഹോദരങ്ങൾ : ജയന്തി മനോഹരൻ, പ്രകാശൻ, പ്രിയ സന്തോഷ്. സംസ്കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് 3:00 മണിക്ക് പാടിക്കുന്ന് പൊതു ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

