കണ്ണപുരം:
കെ. കണ്ണപുരം ന്യൂ കേരളാ ക്ലബ്ബിനു സമീപം താമസിക്കുന്ന അങ്കിത് സജീവൻ (13) നിര്യാതനായി. ചെറുകുന്ന് ബക്കിത്ത സ്കൂൾ വിദ്യാർഥിയായിരുന്നു.
അച്ഛൻ: സജീവൻ എൽ. എം (മാനേജർ, കേരള ബാങ്ക്, തളിപ്പറമ്പ).
അമ്മ: നിത്യ (എക്സൈസ് വകുപ്പ്, കണ്ണൂർ റേഞ്ച്).
സഹോദരി: അഞ്ജലി (വിദ്യാർഥിനി, ഡൽഹി യൂണിവേഴ്സിറ്റി).
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

