ചാലാട്:
ദിനേശ് ഭവൻ ഓപ്പോസിറ്റ് കുണ്ടിൽ ഹൗസിൽ താമസിക്കുന്ന ഇ എൻ ദേവകി (71) അന്തരിച്ചു. പരേതനായ മരുതിയോടൻ പുത്തൻ വീട്ടിൽ രയിരു നമ്പ്യാർ (ചേലേരി), പരേതയായ ഇ എൻ ലക്ഷ്മി അമ്മ എന്നിവരുടെ മകളാണ്.
ഭർത്താവ്: പരേതനായ സി. നാരായണൻ (ചാലാട്).
മക്കൾ: ഷെർളി എൻ. സി, ഷിജി എൻ. സി.
മരുമകൻ: ബിജു എം. സി (കണ്ണപ്പിലാവ്).
സഹോദരങ്ങൾ: മീനാക്ഷി ഇ. എൻ (പൂമംഗലം), വിജയൻ ഇ. എൻ, രാധ ഇ. എൻ.
മൃതദേഹം ഇന്ന് രാവിലെ 10 മണി മുതൽ 1 മണി വരെ ചാലാടുള്ള സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും.
സംസ്കാരം പയ്യാമ്പലം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

