വാരം : ഹരിലാൽ ജ്വല്ലറി ഉടമ അതിരകം ശ്രീവത്സത്തിലെ കെ.എം ഹരിദാസൻ (71) നിര്യാതനായി. ബിജെപി എടക്കാട് മണ്ഡലം മുൻ പ്രസിഡണ്ടും ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു. വാരത്തെ പരേതരായ പി.സി.അപ്പനു നമ്പ്യാരുടെയും കെ.എം ശ്രീദേവി അമ്മയുടെയും മകനാണ്.
ഭാര്യ : പി.സി വിമല.
മക്കൾ : പി.സി ദീന ദയാൽ, പി.സി ഗാന, പി.സി ഷാന.
മരുമക്കൾ : സനൽ വർമ്മ (നടാൽ), അജിത്ത് കുമാർ (വെള്ളാവ്), കാവ്യ (കുവൈത്ത്).
സഹോദരങ്ങൾ : കെ.എം ശാന്തകുമാരി, ഗായത്രി, ശ്യാമള, പരേതരായ പവിത്രൻ, പുഷ്പജ, വേണുഗോപാൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

