കണ്ണൂർ മമ്പറത്ത് യുഡിഎഫ് സ്ഥാനാർത്ഥിയെയും ബൂത്ത് ഏജന്റ്റിനെയും മർദിച്ച സംഭവത്തിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ
ശ്രീജിത്ത്, രഞ്ജിത്, ഫാസിൽ, രൂപേഷ് എന്നിവരാണ് അറസ്റ്റിലായത്
വേങ്ങാട് 16-ാം വാർഡ് സ്ഥാനാർഥി ടി. ഷീന, ബൂത്ത് ഏജന്റ് നരേന്ദ്രബാബു എന്നിവരെയാണ് ആക്രമിച്ചത്
നരേന്ദ്രബാബുവിൻ്റെ ജനസേവന കേന്ദ്രവും തകർത്തിരുന്നു
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പിണറായി ഇൻസ്പെക്ടർ എൻ അജീഷ് കുമാറാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

