കടൂർ ഒറവയലിലെ നെക്കോത്ത് ചന്ദ്രന്‍ അന്തരിച്ചു.

Kannadiparamba online news
Screenshot

കടൂർ ഒറവയലിലെ നെക്കോത്ത് ചന്ദ്രന്‍ – 58 ( മഞ്ചക്കണ്ടി ) അന്തരിച്ചു. തെങ്ങ് കയറ്റ ജോലി കഴിഞ്ഞ് മടങ്ങവെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

 ഭാര്യ: ശ്യാമള.കെ.പി. മക്കള്‍:ശരത് കെ.പി.( ആര്‍മി) ഷമല്‍. കെ.പി.  മരുമക്കള്‍: ധന്യ (തലമുണ്ട) ആതിര (കണ്ണൂര്‍) സഹോദരങ്ങള്‍: ജാനകി ( മയ്യിൽ വള്ളിയോട്ട്) യശോദ ( മയ്യിൽ കാവിന്‍മൂല) രാഘവന്‍ (ഓട്ടോ ഡ്രൈവര്‍ മയ്യിൽ) കരുണാകരന്‍, വിജയന്‍ (ഇരുവരും ഒറവയല്‍).

സംസ്‌കാരം 11.12.2025-ന് ഉച്ചക്ക് ഒരു മണിക്ക് കണ്ടക്കൈ ശാന്തിവനത്തില്‍.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!