പുല്ലൂപ്പി പള്ളിപ്രത്തെ കൃഷ്ണാലയത്തിൽഎൻ. കൃഷ്ണൻ ( 63 ) അന്തരിച്ചു.
ഭാര്യ – സരസ്വതി
മക്കൾ – സനീഷ് , സനൂപ് , സനിഷ
മരുമക്കൾ – നിഖില ( അത്താഴക്കുന്ന് ) , അഭിഷ്ണ ( നണിയൂർ ) , ലതീഷ് (കൊളച്ചേരി പറമ്പ് )
സഹോദരങ്ങൾ – ശ്രീധരൻ, കണ്ണൻ , സുജാത ( എറണാകുളം ) , ചന്ദ്രൻ ( CPM കണ്ണാടിപ്പറമ്പ് LC അംഗം ), സജീവൻ , സുരേന്ദ്രൻ (HI കോഴിക്കോട് ), ശ്രീജ ( അത്താഴക്കുന്ന് )സംസ്ക്കാരം ഇന്ന് 3.30 മണിക്ക് പുല്ലൂപ്പിയിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

