നാറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ നാറാത്ത് ഗ്രാമ പഞ്ചായത്ത് വാർഡ്–13ൽ LDF സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിദ്യക്ക് കെട്ടിവെക്കാനുള്ള തുക കണ്ണാടിപ്പറമ്പിലെ ആശാവർക്കർമാർ കൈമാറി.
തുക CPIM മയ്യിൽ ഏറിയ കമ്മിറ്റി അംഗം ബൈജു കോറോത്ത് വിദ്യക്ക് കൈമാറി. ആശാവർക്കർമാരായ സുനിത പി.പി, ഷീബ, പ്രഭാവതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

