നാറാത്ത്: വാർഡ് 4, 16 UDF സ്ഥാനാർത്ഥികൾക്ക് KCEF നാറാത്ത് ബാങ്ക് യൂണിറ്റ് കെട്ടിവെക്കേണ്ട തുക നൽകി

Kannadiparamba online news
Screenshot

നാറാത്ത്:
നാറാത്ത് ഗ്രാമപഞ്ചായത്തിലെ 4ാം വാർഡിലും 16ാം വാർഡിലുമായി യു.ഡി.എഫ് സ്ഥാനാർഥികളായി മത്സരിക്കുന്ന KCEF കണ്ണൂർ താലൂക്ക് സെക്രട്ടറി സുധീഷ് നാറാത്തിനും, നാറാത്ത് ബാങ്ക് യൂണിറ്റ് മെമ്പറായ കെ. സജയക്കും, പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിനാവശ്യമായ കെട്ടിവെക്കേണ്ട തുക KCEF നാറാത്ത് ബാങ്ക് യൂണിറ്റ് കൈമാറി.

ദീർഘകാല ബാങ്ക് യൂണിറ്റ് മെമ്പർ പുഷ്പജനിൽ നിന്നും, യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അമീനിൽ നിന്നും ആണ് സ്ഥാനാർത്ഥികൾ തുക ഏറ്റുവാങ്ങിയത്.

പരിപാടിയിൽ ജില്ലാ കമ്മിറ്റി മെമ്പർ സഹജൻ എ, രാജേഷ് പി, ജിജിമോൻ പി.ആർ, പ്രീത, തങ്കം, നീനു എന്നിവർ പങ്കെടുത്തു വിജയാശംസകൾ നേർന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!