നാറാത്ത്: നാറാത്ത് ഗ്രാമപഞ്ചായത്തിന്റെ “യൂത്ത് ക്ലബ്ബ് അവാർഡ് 2025” പൂല്ലൂപ്പിയിലെ ചെഗുവേര സെന്റർ കലാ സാംസ്കാരിക കേന്ദ്രം കരസ്ഥമാക്കി.
2024-ൽ കലാ, കായിക, സാംസ്കാരിക, സാമൂഹിക മേഖലകളിൽ നടത്തിയ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് അവാർഡിനായി ചെഗുവേര സെന്റർ തെരഞ്ഞെടുത്തത്.
പ്രാദേശിക യുവജനശക്തിയെ സമൂഹ വികസന പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിലും സാംസ്കാരിക മുന്നേറ്റത്തിനും സെന്റർ നൽകിയ സംഭാവന ശ്രദ്ധേയമായതായാണ്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

