മണൽകടത്ത് ലോറികൾ പിടിയിൽ ഡ്രൈവർമാർ ഓടിപ്പോയി

Kannadiparamba online news

മയ്യിൽ: അനധികൃത മണൽ കടത്ത് ടിപ്പർ ലോറികൾപോലീസ് പിടികൂടി ഡ്രൈവർമാർ ഓടിരക്ഷപ്പെട്ടു. രാത്രികാല പട്രോളിങ്ങിനിടെ പറശിനി റിവർ ക്രൂയിസ് ആൻ്റ് ഹോളിഡെയ്സ് എ.എൽപി പാർക്കിംഗ് കടവിൻ്റെ സമീപത്തെ കടവിൽ നിന്നും ഞായറാഴ്ച പുലർച്ചെ 1.30 മണിയോടെ മണൽ കടത്തുന്നതിനിടെയാണ് കെ.എൽ. 12. ഡി. 5083 , കെ എൽ .31.3848 നമ്പർ ടിപ്പർ ലോറികൾ മയ്യിൽ സ്റ്റേഷൻ ഇൻസ്പെക്ടർ പി.സി സഞ്ജയ് കുമാറും സംഘവും പിടികൂടിയത്. മണൽ ലോറികൾ പോലീസ് കസ്റ്റഡിയിലെടുത്തു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!