മയ്യിൽ:
ITM കോളേജ് ഓഫ് ആർട്സ് & സയൻസ് ഉം ലയൺസ് ക്ലബ് ഓഫ് മയ്യിൽ ഉം സാമൂഹ്യ സേവന രംഗത്ത് വിദ്യാർത്ഥികളുടെ പങ്ക് ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ ധാരണ പത്രത്തിൽ ഒപ്പുവച്ചു.
ക്യാമ്പസിനകത്തും പുറത്തും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഉപകാരപ്രദമായ വിവിധ പരിപാടികളിൽ പരസ്പരം സഹകരിച്ചു പ്രവർത്തിക്കാനും, അതുവഴി വിദ്യാർത്ഥികളെ സാമൂഹ്യ പ്രതിബദ്ധതയുള്ളവരാക്കി മാറ്റാനുമാണ് ധാരണയിലെ പ്രധാന ലക്ഷ്യം.
ചടങ്ങിൽ പങ്കെടുത്തവർ:
ITM കോളേജ് പ്രിൻസിപ്പാൾ കെ കെ മുനീർ,
ലയൺസ് ക്ലബ് പ്രസിഡന്റ് രാധാകൃഷ്ണൻ പി,
സി കെ പ്രേമരാജൻ, എ ഗോപിനാഥൻ,
IQAC കോർഡിനേറ്റർ അഭിലാഷ് ആർ,
പ്രേമരാജൻ, സ്റ്റെബിൻ ആന്റണി, ജിതേഷ് എന്നിവർ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

