ചക്കരക്കൽ: മാരക ലഹരി മരുന്നായ എംഡിഎം എ യുമായി യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. വാരം സ്വദേശി കെ.സി. മിഥുൻ (25), വലിയന്നൂരിലെ എം.വി. ജിഷ്ണു (35) എന്നിവരെയാണ് എസ്.ഐ. വി. അംബുജാക്ഷനും സംഘവും അറസ്റ്റ് ചെയ്തത്. വലിയന്നൂർ കുന്നത്ത് ചാൽ ഭഗവതി ക്ഷേത്രത്തിനു സമീപത്തെപ്രതികളുടെ വീട്ടിലെ കിടപ്പുമുറിയിൽ നിന്നാണ്7.55 0 ഗ്രാം എംഡിഎം എ യുമായി പോലീസ് പിടിയിലായത്..
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

