പെരുമാച്ചേരി : കൊളച്ചേരി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് കെ.പി പ്രഭാകരൻ (52) നിര്യാതനായി.
പരേതനായ എടമന കമ്മാരൻ നായരുടെയും കെ.പി സരോജിനി അമ്മയുടെയും മകനാണ്.
ഭാര്യ : ഷൈമ.കെ (അധ്യാപിക, കമ്പിൽ മാപ്പിള എൽ.പി സ്കൂൾ)
മക്കൾ : നവനീത്.കെ, ശ്രീനന്ദ.കെ (ഇരുവരും വിദ്യാർത്ഥികൾ)
സഹോദരങ്ങൾ : ജയശ്രീ, ജയപ്രകാശൻ, ദിനേശൻ, മനോജ്, ശ്രീമതി, ഷീജ, ശ്രീജിത്ത്, റിജേഷ്
ഭൗതീക ശരീരം നാളെ സെപ്റ്റംബർ 20 ശനിയാഴ്ച രാവിലെ 9 മണി മുതൽ പെരുമാച്ചേരി CRC ക്ക് സമീപത്തെ സ്വവസതിയിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് 12 മണിക്ക് പയ്യാമ്പലത്ത് ശവസംസ്കാരം നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

