തളിപ്പറമ്പ: വില് പനക്കിടെ 400 ഗ്രാം കഞ്ചാവും ഇലക്ട്രോണിക് ത്രാസുമായി ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. പശ്ചിമ ബംഗാൾ മുർഷിദാബാദ് സാഹേബ് നഗർ സ്വദേശിയും തളിപ്പറമ്പ ചെപ്പന്നൂൽ മുസ്തഫ ക്വാട്ടേർസിൽ താമസക്കാരനുമായ ബിന്ദുനാഥ് മണ്ഡലിനെ (38) യാണ് എസ്.ഐ.ടി.വി.ദിനേശ് കുമാറും സംഘവും പിടികൂടിയത്. ഇന്നലെ രാത്രി 10.45 മണിയോടെ
ചെപ്പനൂലിൽ വെച്ചാണ് 400 ഗ്രാം കഞ്ചാവും ഇലക്ട്രോണിക് ത്രാസുമായി പ്രതി പോലീസ് പിടിയിലായ ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

