തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്; പഞ്ചായത്ത് / മേഘലാ തല യോഗം യു.ഡി.എഫ്. യോഗം

Kannadiparamba online news
Screenshot

കണ്ണൂർ ❘ അടുത്തതായി നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ പ്രവർത്തനം സജീവമാക്കാനും പഞ്ചായത്ത്തല യോഗങ്ങൾ സംഘടിപ്പിക്കാനും തീരുമാനിച്ച് പഞ്ചായത്ത് / മേഘലാ തല യോഗം യു.ഡി.എഫ്. യോഗം ചേർന്നു.

ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് കെ.പി. താഹിർ യോഗം ഉദ്ഘാടനം ചെയ്തു. ഗോപിനാദ് അദ്ധ്യക്ഷത വഹിച്ചു.

ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ. എം.പി. മുഹമ്മദലി, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ഫാറൂഖ് വട്ടപ്പോയിൽ, പി.സി. അഹമ്മദ് കുട്ടി, സുരേഷ് ബാബു എളയാവൂർ, രാഹുൽ കായക്കോൽ, സലീം, അമൃതാരാമകൃഷ്ണൻ, ജോൺസൺ പി. തോമസ്, കൊളേക്കര മുസ്തഫ, നാരായണൻ മാസ്റ്റർ, മൻസൂർ സിറ്റി, ആശിഖ് താണ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!