പയ്യന്നൂർ : സ്കൂളിൽ കുഴഞ്ഞുവീണു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനിമരണപ്പെട്ടു.
വെള്ളൂർ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനി കാങ്കോൽ കുണ്ടയം കൊവ്വൽ കുന്നുമ്പ്രത്തെഫിദ ഫാത്തിമ (13)യാണ് മരണപ്പെട്ടത്.
സ്കൂളിൽനിന്ന് കുഴഞ്ഞുവീണ വിദ്യാർത്ഥിനി മംഗലാപുരത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുണ്ടയം കൊവ്വലിലെ സി.
ഷഫീഖിൻ്റെയും ഒ.ടി. ജുബൈറയുടേയും മകളാണ്.
സഹോദരങ്ങൾ:നജ്മ . ഫാത്തിമ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

