കുറ്റ്യാട്ടൂർ -പഴശ്ശി ചെക്കികാട് സോപാനം വായന ശാലയ്ക്ക് സമീപം ചന്ദ്രത്തിൽ ദേവകി (95) നിര്യതയായി. മക്കൾ ഭാസ്കരൻ. സി, സരോജിനി, കാർത്ത്യായനി, പരേതരായ ബാലകൃഷ്ണൻ ,രാധാകൃഷ്ണൻ സഹോരങ്ങൾ രാഘവൻ വേശാല, പരേതരായ തമ്പായി എടയന്നൂർ, കുഞ്ഞിരാമൻവേശാല കരുണാകരൻ വേശാല, സംസ്കാരം ഉച്ചക്ക് 1 മണിക്ക് കുറ്റ്യാട്ടൂർ പഞ്ചായത്ത് ശാന്തി വനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

