മയ്യില്‍: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്‍മാരുടെയും സംരക്ഷണവും ക്ഷേമവും നിയമം 2007 പ്രകാരം തളിപ്പറമ്പ് മെയിന്റന്‍സ് ട്രൈബ്യൂണലില്‍ കണ്‍സിലിയേഷന്‍ ഓഫീസറായി മയ്യിലെ സി.സി.രാമചന്ദ്രന്‍ ചുമതലയേറ്റു.
തളിപ്പറമ്പ് റെവന്യൂ ഡിവിഷണല്‍ ഓഫീസിലിലെ കണ്‍സലിയേഷന്‍ പാനലിലേക്കാണ് നിയമനം. റിട്ട. കെ.എസ്.ഇ.ബി. അസിസ്റ്റന്‍ര് എഞ്ചിനീയറാണ്. ആ്#റി കറപ്ഷന്‍ ബ്യൂറോയുടെ മികച്ച അഴിമതി രഹിത ഉദ്യോഗസ്ഥന്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. സീനിയര്‍ സിറ്റിസണ്‍സ് ഫ്രന്റ്‌സ്് വെല്‍ഫെയര്‍ അസ്സോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമാണ്. മയ്യില്‍ വേളം കോട്ടയാട് സ്വദേശിയാണ്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

