കണ്ണാടിപ്പറമ്പ് ∶ കണ്ണാടിപ്പറമ്പിലെ പൊന്തേൻ മനോജിന്റെ അമ്മ കാണിച്ചേരി ദേവകിയുടെ നാൽപ്പതാം ചരമദിനത്തോടനുബന്ധിച്ച് കുടുംബാംഗങ്ങൾ നൽകിയ ധനസഹായം IRPC-ക്ക് കൈമാറി.
ധനസഹായം CPI(M) മയ്യിൽ ഏരിയാ കമ്മിറ്റി അംഗം സ. കെ. ബൈജു ഏറ്റുവാങ്ങി. ചടങ്ങിൽ LC സെക്രട്ടറി സ. ടി. അശോകൻ, കൺവീനർ ബിജു ജോൺ, LC അംഗങ്ങളായ എം. സന്തോഷ്, ചന്ദ്രൻ എന്നിവർ പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

