തോലൻ്റകത്ത് മുഹമ്മദ്‌ കുഞ്ഞി (പച്ചക്കറി)നിര്യാതനായി

Kannadiparamba online news

കണ്ണാടിപ്പറമ്പ് പുല്ലൂപ്പി സ്വദേശിയായ തോലൻ്റകത്ത് മുഹമ്മദ്‌ കുഞ്ഞി (പച്ചക്കറി) (57)നിര്യാതനായി.
ഭാര്യ: മഫീദ സി.എച്ച്.
മക്കൾ: മുബശ്ശിർ, മുബീന, മസൂൻ.

കബറടക്കം അസർ നിസ്കാരത്തിന് ശേഷം നിടുവാട്ട് മന്ന കബർസ്ഥാനിൽ നടന്നു.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!