കൊളച്ചേരി: കായച്ചിറ മക്ര വളപ്പിൽ നൂറുദ്ധീൻ (32) നിര്യാതനായി. സ്വതന്ത്ര പെയിന്റിംഗ് തൊഴിലാളി യൂണിയൻ (STU) കൊളച്ചേരി പഞ്ചായത്ത് മെമ്പറായിരുന്നു. അബ്ദുൾ റഹ്മാന്റെയും ഫാത്തിമയുടെയും മകനാണ്.
ഭാര്യ: പാലത്തുങ്കരയിലെ ജുമൈല.
മക്കൾ: നൂഹ്, നൈസാൻ.
സഹോദരങ്ങൾ: സിദ്ധിഖ്, ഷംസുദ്ദീൻ, സുമയ്യ, കുഞ്ഞായിഷ.
മയ്യിത്ത് ഇന്ന് (സെപ്റ്റംബർ 4, വ്യാഴാഴ്ച) രാവിലെ 9 മണിക്ക് എടുക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

