കരിങ്കൽക്കുഴിയിലെ വി.പി രാധ നിര്യാതയായി

Kannadiparamba online news

കരിങ്കൽക്കുഴി :- ശ്രീനിലയത്തിൽ വളവിൽ പുത്തൻ വീട്ടിൽ രാധ (82) നിര്യാതയായി. ചേലേരിയിലെ പരേതരായ കെ.വി ചന്തുകുട്ടി മാസ്റ്ററുടേയും വി.പി കല്യാണിമ്മയുടേയും മകളാണ്.

ഭർത്താവ് : കെ.നാരായണൻ മാസ്റ്റർ (നണിയൂർ എ.എൽ.പി സ്കൂൾ മുൻ മാനേജറും ഹെഡ്മാസ്റ്ററുമായിരുന്നു)

മക്കൾ : രത്നാകരൻ (കൊളച്ചേരി സർവ്വീസ് സഹകരണ ബാങ്ക്, റിട്ട.), മുരളീധരൻ (കുവൈറ്റ്), പ്രദീപൻ (സൗദി അറേബ്യ), ശ്രീജ (ദുബൈ)

മരുമക്കൾ : സംഗീത (പ്രഥമാധ്യാപിക നണിയൂർ എ.എൽ.പി സ്കൂൾ), മിനി (പള്ളിക്കുന്ന്), അനു (മയ്യിൽ), സുധീർ (ദുബൈ)

സഹോദരങ്ങൾ : വി.പി ബാലഗോപാലൻ (റിട്ട.എയർഫോഴ്സ്), വി.പി ഗംഗാധരൻ (റിട്ട. KSEB എഞ്ചിനിയർ മാഹി), വി.പി രഘൂത്തമൻ (റിട്ട. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ), രമ ( ഇരിവേരി), പരേതയായ ലീല

സംസ്കാരം നാളെ സെപ്റ്റംബർ 2 ചൊവ്വാഴ്ച വൈകുന്നേരം 3 മണിക്ക് പാടിക്കുന്ന് പൊതുശ്മശാനത്തിൽ നടക്കും.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!