കുറ്റ്യാട്ടൂർ: കാരാറമ്പിലെ ആനയ്ക്കൽ പുതിയ പുരയിൽ ഭാർഗവി (78) നിര്യാതയായി. ഭർത്താവ്: പരേതനായ വലിയ പുരയിൽ രാമർ.
മക്കൾ: പുഷ്പജ, പുരുഷോത്തമൻ (നാഷണൽ മീറ്റർ & ഇലക്ട്രോണിക്സ്, പ്രൊഫൊഷണൽ എക്യുപ്മെന്റ്സ് കണ്ണൂർ), പ്രകാശൻ, രമേശ്, ഉഷ (ഫ്ലാഷ് ഫിനിഷ് സ്റ്റുഡിയോ, കണ്ണൂർ).
മരുമക്കൾ: പ്രയോജ് വിജയൻ, മിനി, സബിത. സംസ്കാരം ഇന്ന് തിങ്കളാഴ്ച വൈകിട്ട് 4.30ന് കുറ്റ്യാട്ടൂർ പൊറോളം ശാന്തിവനത്തിൽ.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

