കണ്ണാടിപ്പറമ്പ് : മാലോട്ട് കിഴക്കെ വീട്ടിൽ കെ.വി.ഗണേശൻ (88) അന്തരിച്ചു. ഭാര്യ കറുവൻ രോഹിണി ( CPM മാലോട്ട് ബ്രാഞ്ച് മെമ്പർ). മകൻ ഉണ്ണികൃഷ്ണൻ (തിരൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 9-30 ന് പുല്ലൂപ്പി ശ്മശാനത്തിൽ .
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

