കണ്ണൂർ സിറ്റി: കുറുവ അവേരയിലെ മെഹറാസിൽ അ ബ്ദുൾ സത്താർ (65) ഷാർജയിൽ അന്തരിച്ചു. പരേതരായ പുന്നക്കൽ ഹസ്സൻ,വടക്കേ കണ്ടി സുഹറ എന്നിവരുടെ മകനാണ്. ഭാര്യ: പുന്നക്കൽ ഫൗസിയ, മക്കൾ: ഹർഷിദ്, ദിൽഷാദ്,മെഹ്റ. മർഹും ഫർ ഷാദ്. ജമാതാക്കൾ : നിലോ ഫർ, നുഐമ, ഫെബിന, സ ഹോദരങ്ങൾ: ഇബ്രാഹിം, അ ബ്ദുൾ അസീസ്, നസീമ, ഹാ റൂൺ, നൗഫൽ. കബറടക്കം ദുബായിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

