കണ്ണാടിപ്പറമ്പ് : പുല്ലൂപ്പി
അയിഷ ബി (67) നിര്യാതയായി.
ഭർത്താവ്: പരേതനായ മുഹമ്മദ് മുസ്ലിയാർ
മക്കൾ: ത്വാഹ, ഹലീമ, സിദ്ധീഖ്, മുഹമ്മദലി, സ്വാലിഹ്, കരീം, സിറാജ്, സിനാൻ, മിസ്ഹബ്, തുഫൈൽ
മരുമകൻ: എം കെ നസീർ
ഖബറടക്കം: ഇന്ന് വൈകുന്നേരം 4 മണിക്ക്, നിടുവാട്ട് മന്ന ഖബർസ്ഥാനിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

