കൂടാളി: കുംഭം ലിബിന നിവാസിൽ കണ്ണാടിപ്പറമ്പ് പള്ളേരി തിരുമംഗലത്ത് ബാലൻ (71) നിര്യാതനായി. ഭാര്യ :വരയിൽ ലീല മക്കൾ :ലിബിന, ലിബിൻ ലാൽ, മരുമകൻ :ബാബു (പോപ്പുലർ ഫുട് വേർ, ചാലോട് ) സഹോദരങ്ങൾ :ചന്ദ്രൻ,പരേതരായ നാരായണൻ, കോരൻ, കുഞ്ഞമ്പു, കുഞ്ഞിരാമൻ, കണ്ണൻ.സംസ്കാരം ഉച്ചയ്ക്ക് 12.30 ന് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

