കണ്ണാടിപ്പറമ്പ് : കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശി അജ്സൽ (27) ഷാർജയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
ഉപ്പ: അബൂബക്കർ,
ഉമ്മ: കദീജ,
സഹോദരങ്ങൾ: അജ്മൽ, ഇജാസ്, ഫാത്തിമ.
ഭൗതിക ശരീരം നാളെ നാട്ടിൽ കൊണ്ട് വരുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

