ചേലേരി ഈശാനമംഗലത്ത് വടക്കെ വീട്ടിൽ (വെള്ളൂട്) മീനാക്ഷി മാരസ്യാർ (84) നിര്യാതയായി.
മകൾ ശോഭ വി.വി,
മരുമകൻ ഗംഗാധരൻ എ. വി.,
സംസ്ക്കാരം വൈകുന്നേരം 4 മണിക്ക് കൊളച്ചേരി പറമ്പ് പഞ്ചായത്ത് സ്മശാനം.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

