കാഞ്ഞിരോട്. കാഞ്ഞിരോട് ചക്കരക്കൽ റോഡിൽ പറോത്തും ചാൽ ജനപ്രിയ സ്റ്റോറിന് സമീപം താമസിക്കുന്ന
കപ്പറ്റ ദീഷ്മ (48) നിര്യാതയായി.
ഭർത്താവ് സന്തോഷ് കെ(ബാംഗ്ലൂർ )
മകൾ ഡോക്ടർ ശ്രേയ, പിതാവ് പരേതനായ ബാലകൃഷ്ണൻ കെ, മാതാവ് കപ്പറ്റ ഭാനുമതി. സഹോദരങ്ങൾ ‘ദീക്ഷിത് കെ ,ദിജേഷ് കെ
ശവസംസ്കാരം ഇന്ന്(07/08/25) വ്യാഴം രാവിലെ 11 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

