ടിവി പ്രേമൻ നിര്യാതനായി

Kannadiparamba online news

ടിവി പ്രേമൻ (54)നിര്യാതനായി
അടുവാപ്പുറത്തെ പരേതനായ സ്വാതന്ത്ര സമരസേനാനിചീത്തയിൽ കുഞ്ഞികണ്ണന്റെയും പരേതയായ ടി വി കല്യാണിയുടെ മകനാണ് ഭാര്യ: ഉഷ (നഴ്സറി ടീച്ചർ ദേശമിത്രം യു പി സ്കൂൾ ചേടിച്ചേരി ) മക്കൾ: ആദിത്യ പ്രേമം, ഇമപ്രേം (ഇരുവരും ചേടിച്ചേരി ദേശംമിത്രം യുപി സ്കൂൾ വിദ്യാർത്ഥികൾ), സഹോദരങ്ങൾ: ഗോവിന്ദൻ (അടുവാപ്പുറം)മോഹനൻ
(വിവി ടൈലേഴ്സ് ഇരിക്കൂർ ) അശോകൻ (ഓട്ടോ ഡ്രൈവർ കണിയാർവയൽ),,
.സംസ്കാരം ഇന്ന് തിങ്കൾ (04/08/2025 ) ഉച്ചയ്ക്ക് ഒരു മണിക്ക് മലപ്പട്ടം ഗ്രാമപഞ്ചായത്ത് ശാന്തി കവാടം വാതകശ്മശാനത്തിൽ.
(സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് കണ്ണൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ കുറച്ചു ദിവസമായി തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലിരിക്കെയാണ് മരണം.)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!