ബി. മാധവൻ ആചാരി അന്തരിച്ചു

Kannadiparamba online news

കുറ്റ്യാട്ടൂർ: കുറ്റ്യാട്ടൂർ മഹാശിവക്ഷേത്രത്തിന് സമീപം ബാനിച്ചേരി ഹൗസിലുള്ള ബി. മാധവൻ ആചാരി (75) അന്തരിച്ചു.

ഭാര്യ: ഭാർഗവി.

മക്കൾ: മിനി, പരേതനായ അനിൽകുമാർ.

മരുമക്കൾ: മധു (മുണ്ടേരി), ദീപ്തി (തലശേരി).

സഹോദരങ്ങൾ: ബി. ഭാസ്കരൻ, ജാനകി (ഇരുവരും കുറ്റ്യാട്ടൂർ), ഓമന (തലശേരി).

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!