കണ്ണാടിപ്പറമ്പ് തെരുവിലെ കാണിച്ചേരി ദേവകി (75) മരണപ്പെട്ടു.
ഭർത്താവ് പരേതനായ പൊന്തേൻ കുഞ്ഞപ്പ
മക്കൾ വനജ, ശ്രീജ, മനോജ് (സീനിയർ സുപ്രണ്ട് KSEB വൈദ്യുതി ഭവൻ കണ്ണൂർ) , പ്രീജ (അദ്ധ്യാപിക GWHSS ചെറുകുന്ന്)
മരുമക്കൾ : പത്മനാഭൻ വേറ്റുമ്മൽ, രാജൻ പയ്യന്നൂർ, ദീപ്തി ( സ്പഷ്യൽ വില്ലേജ് ഓഫീസർ നാറാത്ത് ) , പുരുഷോത്തമൻ റിട്ട: പ്രധാനധ്യാപകൻ കാഞ്ഞിരോട്
ശവസംസ്ക്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് പുല്ലുപ്പി സമുദായ ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

