കണ്ണാടിപറമ്പ് ▸ ആറാം പീടിക മൈതാനി റോഡിൽ താമസിക്കുന്ന മുഹമ്മദ് കുഞ്ഞി സി. സി (മമ്മുഞ്ഞിക്ക) നിര്യാതനായി.
ഭാര്യ: കൊല്ലറത്തിക്കൽ കുന്നും പുറത്ത് റഹിയാനത്ത്.
മക്കൾ: ശബാന, ഷബീർ, ഷബീറ, ബഷീർ.
മരുമക്കൾ: പരേതനായ ഷമീം, ഹാഷിം, ജുബൈരിയത്ത്, നഫ്സിന.
കബറടക്കം ഇന്ന് മൂന്ന് മണിയോടെ കാട്ടാമ്പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

