അരിമ്പ്ര ▾:
അരിമ്പ്ര സ്വദേശി എൻ.സി. രഞ്ജിത്ത് (65) അന്തരിച്ചു. ഭാര്യ പെരുന്താറ്റിൽ ബേബി. മകൾ ശ്രീലക്ഷ്മി.
സഹോദരങ്ങൾ: രമേശൻ (പനയത്താം പറമ്പ), രത്നാകരൻ (ചക്കരക്കൽ), പുഷ്പ (അഴിക്കൽ ചാൽ), കിഷോർ കുമാർ (കണ്ണോത്തുംചാൽ), ചിത്ര (അഴീക്കോട് ).
പൊതുദർശനം ഇന്ന് രാവിലെ 9:30 മുതൽ 11 മണി വരെ അരിമ്പ്രയിലെ വീട്ടിൽ നടക്കും. സംസ്‌കാരം പയ്യാമ്പലത്ത്
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

