ടി.എം.ശോഭന ബ്രാഹ്മണിയമ്മ നിര്യാതയായി

Kannadiparamba online news

കൊളച്ചേരി: ടി.എം.ശോഭന ബ്രാഹ്മണിയമ്മ നിര്യാതയായി

ഭർത്താവ് : പരേതനായ പി. എം. ബാലകൃഷ്ണൻ നമ്പീശൻ 

മക്കൾ : സുജാത

(ടീച്ചർ,കാസറഗോഡ്), ബിന്ദു(കൊളച്ചേരി), സിന്ധു(നമ്പ്രം) 

ഇരുവരും പോസ്റ്റൽ വകുപ്പ്, 

സവിത (മാത്തിൽ)  മരുമക്കൾ : 

സീതാരാമറാവു (കാസറഗോഡ്), പ്രകാശൻ(കൊളച്ചേരി),

മുരളീധരൻ(നമ്പ്രം)

ഉണ്ണികൃഷ്ണൻ (മാത്തിൽ )

സംസ്‍കാരം ഇന്ന് (തിങ്കൾ)

 കാലത്ത് 11.30 മണിക്ക് പാടിക്കുന്ന് സമുദായ ശ്മശാനത്തിൽ. പൊതു ദർശനം ഇന്ന് (28-07-2025) കാലത്ത് 4.00 മണിമുതൽ 11.00 മണി വരെ മകൾ ബിന്ദുവിന്റെ കൊളച്ചേരിയിലുള്ള വസതിയിൽ ( അഞ്ജനം, ലക്ഷംവീട് കോളനി റോഡ് കൊളച്ചേരി പറമ്പ്)

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!