KANNUROBITതെരുവുനായ കുറുകെ ചാടി സ്കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു ; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം Last updated: 2025/07/26 at 9:25 PM By kpaonlinenews Share SHARE പാട്യം: നായ കുറുകെ ചാടി നിയന്ത്രണം വിട്ട സ്കൂട്ടർ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. കാര്യാട്ടുപുറം കുട്ടമ്പള്ളി പവിത്രന്റെയും സിന്ധുവിന്റെ മകൻ വൈഷ്ണവ് (23) ആണ് മരിച്ചത്. Share This Article Facebook Whatsapp Whatsapp Copy LinkSearchSearchRecent Postsമാതോടം: ശക്തമായ മഴയിലും കാറ്റിലും വീടിൻറെ മതിൽ ഇടിഞ്ഞുഎം ഡി എം എ യുമായി യുവതി പിടിയിൽസൗഹൃദത്തിന്റെ പോരാട്ടത്തിൽ പള്ളിപ്രം ബ്ലാക്ക് & വൈറ്റ് ചാമ്പ്യന്മാർ; ക്രിക്കറ്റിന്റെ ഗ്രാമവിരുന്ന് ഇരിക്കൂർ ടർഫിൽ ആവേശമായികൊളച്ചേരി 9-ാം വാർഡിലെ കൊറോത്ത് മൊട്ട റോഡ് നശിച്ച നിലയിൽ; നാട്ടുകാർക്ക് ദുരിതംസ്വകാര്യബസ് കൊക്കയിലേക്ക് മറിഞ്ഞുRecent CommentsNo comments to show.