കണ്ണൂരിൽ സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണു; ജീവനക്കാരൻ മരിച്ചു

Kannadiparamba online news

കണ്ണൂർ: സ്കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് ബസ് ജീവനക്കാരന് ദാരുണാന്ത്യം. കക്കാട് കൗസർ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസ് ജീവനക്കാരൻ കാപ്പാട് പോസ്റ്റ് ഓഫീസ് സമീപത്തെ നാലകത്ത് ദാവൂദ് (64) ആണ് മരിച്ചത്.

അപകടം ഉണ്ടായത് ഇന്നലെ (ജൂലൈ 25) വൈകിട്ട് 3.30 ഓടെയാണ്. പള്ളിപ്പുറത്തെ അപകടസ്ഥലത്തിൽ നിന്ന് ഗുരുതര പരുക്കുകളോടെ ദാവൂദിനെ ചാലയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് ഉച്ചയോടെ അദ്ദേഹം മരണപെട്ടു .

ഭാര്യ: സുബൈദ.

മക്കൾ: അർഫാന, ഹാജറ, ഹസീന.

മരുമക്കൾ: അബ്‌ദുൽ സലാം, ഷഫീഖ്, അൻവർ.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!