ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുരക്ക് സമീപം താമസിക്കുന്ന കെ.കമല (95) അന്തരിച്ചു. ഭർത്താവ്:പരേതനായ ഗംഗാധരൻ.
മക്കൾ : ശശികല, സാവിത്രി, മഹിത, രാധാകൃഷ്ണൻ, ജയ, പരേതരായ ദേവദാസ് , ബാബു . സംസ്കാരം ഉച്ചക്ക് 1 മണിക്ക് പയ്യാമ്പലത്ത്.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

