കണ്ണാടിപറമ്പ : നിടുവാട്ട് കണ്ണോത്ത് ഹൗസിലെ ഉമ്മർ കെ.പി നിര്യാതനായി.
ഭാര്യ: റംലത്ത്
മക്കൾ: അഷ്കർ, മഷ്ഹൂദ്, ആഷിഖ്
ഖബറടക്കം നിടുവാട്ട് മന്ന കബർസ്ഥാനിൽ നടന്നു
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

