നാറാത്ത് ഷിജു അന്തരിച്ചു

Kannadiparamba online news

നാറാത്ത്:

ഓണപ്പറമ്പിലെ കുന്നുമ്പറത്ത് വീട്ടിൽ ഷിജു (44) (ഉണ്ണീശൻ) നിര്യാതനായി. ദീർഘകാലമായി കണ്ണാടിപ്പറമ്പ ഫാത്തിമ കോംപ്ലക്‌സിൽ ‘ബാർബർഷോപ്പ്’ നടത്തിയിരുന്നു.

ഭാര്യ: ബിന്ദു

മക്കൾ: ഹരി ഗോവിന്ദ്, ശ്രീലക്ഷ്മി

സഹോദരങ്ങൾ: ലത കയരളം, ഉഷ, സരസ്വതി, ഷീല, തിലകാനന്ദൻ, ബിജു, രാകേഷ്

സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1 മണിക്ക് പയ്യാമ്പലം ശ്മശാനത്തിൽ നടക്കും.

ചിന്നൂസ് ബാർബർഷോപ്പിന്റെ ഉടമ ബിജു ഇദ്ദേഹത്തിന്റെ സഹോദരനാണ്.

👉🏻 നിങ്ങളുടെ വാർത്ത പുറംലോകത്തെ അറിയിക്കേണ്ടതുണ്ടോ?

📢 ഇനി വൈകാതെ പങ്കുവയ്ക്കൂ – kannadiparamba.online വഴി!

📰 നാട്ടിനകത്തും പുറത്തുമായി…

🗣️ നിങ്ങളുടെ ഭാഷയിൽ, നിങ്ങളുടെ വാർത്ത!

📲 ഇനി ഉടനെ ബന്ധപ്പെടൂ:

📞 75599 54786

📞 96059 58974

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!