കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ ചോറൻ ഗോവിന്ദൻ (75) നിര്യാതനായി.
ഭാര്യ: പരേതയായ ലക്ഷ്മി .കെ
മക്കൾ: സുനിൽകുമാർ, സുജാത, സുധീഷ് ( cpim കല്ല്യാശ്ശേരി 1 ബ്രാഞ്ചംഗം)
മരുമക്കൾ: പ്രസീത (കണ്ണാടിപ്പറമ്പ്), രാജീവൻ (ഏച്ചൂർ )
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

