കണ്ണാടിപറമ്പ്, വാരംറോഡ് അങ്കണവാടിക്ക് സമീപം പത്മനാഭ ആയത്താർ (85) വയസ്സ് നിര്യതനായി. ഭാര്യ രോഹിണി, മക്കൾ നളിനി, പ്രദീപൻ, നിര്യാതനായ ധനരാജൻ. മരുമക്കൾ അനിത, രതി, നിര്യാതനായ ദാമോദരൻ. ശവസംസ്കാരം വൈകുന്നേരം 5 മണിക്ക് മാലോട്ട് സമുദായ ശ്മശാനത്തിൽ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

