കാഞ്ഞിരോട്:
സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിന്റെ മാതാവ് തുമ്പത്ത് ചാലിൽ ഹൗസിൽ കെ.കെ. യശോദ (71) അന്തരിച്ചു.
സംസ്കാരം തിങ്കളാഴ്ച (ജൂലൈ 7) ഉച്ചതിരിഞ്ഞ് 2 മണിക്ക് പയ്യാമ്പലത്ത് നടക്കും.
ഭർത്താവ്: ശ്രീധരൻ
മക്കൾ:
• കെ.കെ. രാഗേഷ് (ജില്ലാ സെക്രട്ടറി, സി.പി.ഐ.എം)
• മനീഷ് (സിപിഐഎം പാറോത്തുംചാൽ ബ്രാഞ്ച് അംഗം)
• ദീപേഷ് (സിപിഐഎം അഞ്ചരക്കണ്ടി ഏരിയാ കമ്മിറ്റി അംഗം)
• ബിന്ദു, ദിവ്യ
മരുമക്കൾ:
• പ്രീയ വർഗീസ് (അസോസിയേറ്റ് പ്രൊഫസർ, കണ്ണൂർ യൂണിവേഴ്സിറ്റി)
• ശ്രീഷ് (സിപിഐഎം പടുവിലാട്ട് കനാൽ ബ്രാഞ്ച് അംഗം)
• അനിഷ (മുണ്ടേരി പഞ്ചായത്ത് പ്രസിഡൻ്റ്, സിപിഐഎം കാഞ്ഞിരോട് എൽ.സി അംഗം)
• പ്രേമൻ, സത്യൻ
സഹോദരങ്ങൾ: ശ്രീധരൻ, നാരായണൻ, ദേവകി, സരോജിനി, ചന്ദ്രിക, വസന്ത, രവീന്ദ്രൻ
പരേതരായ ശാരദ, രാഘവൻ
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

