‘കണ്ണാടിപ്പറമ്പ ഓൺലൈൻ ന്യൂസി’ന് ലയൺസ്‌ ക്ലബ്ബിന്റെ സ്നേഹാദരം

Kannadiparamba online news

കണ്ണാടിപ്പറമ്പ: ‘കണ്ണാടിപ്പറമ്പ ഓൺലൈൻ ന്യൂസി’ന് ലയൺസ്‌ ക്ലബ്ബ്‌ ഓഫ് മയ്യിലിന്റെ സ്നേഹാദരം. ഇതിന്റെ ഭാഗമായി മാനേജിങ് എഡിറ്റർ അനീസ് കണ്ണാടിപ്പറമ്പിനെ പി.എസ് സൂരജ് MJF പൊന്നാടയണിയിച്ചു. തുടർന്ന് ക്ലബ്ബിന്റെ സ്നേഹോപഹാരവും അദ്ദേഹം കൈമാറി. ഇന്നലെ വൈകീട്ട് കണ്ണാടിപ്പറമ്പ പുല്ലൂപ്പി റോഡിലെ അലോക്കൻ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ലയൺസ് ക്ലബ്ബിന്റെ 2025-26 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ വെച്ചാണ് ആദരവ് നൽകിയത്.

വാർത്തകൾ തത്സമയം അറിയാൻ

നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

നിങ്ങളുടെ പ്രദേശത്തെ വാർത്തകൾ അറിയിക്കാൻ:

വാർത്തകൾ അയക്കാം (WhatsApp)

Mob: +91 96059 58974

Share This Article
error: Content is protected !!