കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് ജനപ്രതിനിധികൾ LGML കമ്മിറ്റി യുടെ പ്രതിഷേധ സഭ നടന്നു.

kpaonlinenews



കൊളച്ചേരി: കെ സ്മാർട്ട് പ്രതിസന്ധി, പി.എം.എ.വൈ ഭവന പദ്ധതി അട്ടിമറി, ജീവനക്കാർ ഇല്ലാത്ത ഓഫീസുകൾ, വാർഡ് വിഭജനപ്രക്രിയ അട്ടിമറിച്ചതിനെതിരെ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരെ മുസ്ലിം ലീഗ് ജനപ്രതിനിധികളുടെ സംഘടനയായ എൽ.ജി.എം.എൽ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം പ്രതിഷേധ സഭ നടന്നു..
കൊളച്ചേരി ഗ്രാമപഞ്ചയത്ത് പ്രസിഡണ്ട് കെ.പി അബ്ദുൾ മജീദ് ഉൽഘാടനം ചെയ്തു, ജില്ല പഞ്ചയത്ത് മെമ്പർ കെ. താഹിറ, വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എൽ നിസാർ , പഞ്ചയത്ത് മെമ്പർമാരായ കെ.പി അബ്ദുൾ സലാം, റാസിന എം ,നാസിഫ പി.വി എന്നിവർ സംസാരിച്ചു.

Share This Article
error: Content is protected !!