ചെറുവാക്കര: സാമൂഹിക ഉത്തരവാദിത്വത്തിന്റെ ഭാഗമായുള്ള സേവനപ്രവർത്തനത്തിന്റെ ഭാഗമായി, ഒക്കിനാവൻ കരാത്തെ അക്കാദമി ചെറുവാക്കര എൽ.പി. സ്കൂളിന് സൗണ്ട് സിസ്റ്റം കൈമാറി.
സ്കൂളിൽ നടന്ന ചടങ്ങിൽ, അക്കാദമി ചീഫ് ഇൻസ്ട്രക്ടറായ ഷിഹാൻ അമീർ പുളിക്കൽ സൗണ്ട് സിസ്റ്റം പ്രധാന അധ്യാപികയ്ക്ക് ഔപചാരികമായി കൈമാറി. ചടങ്ങിൽ സ്കൂൾ അധ്യാപകരും കരാത്തെ അക്കാദമിയിലെ പ്രതിനിധികളും പങ്കെടുത്തു.
വാർത്തകൾ തത്സമയം അറിയാൻ
നാറാത്ത്, കൊളച്ചേരി, ചിറക്കൽ, മയ്യിൽ, കുറ്റ്യാട്ടൂർ, വളപട്ടണം, കല്ല്യാശ്ശേരി, ചെറുകുന്ന്, പാപ്പിനിശ്ശേരി, കണ്ണപുരം, കുറുമാത്തൂർ, ചെങ്ങളായി, ഇരിക്കൂർ തുടങ്ങി ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും കണ്ണൂർ കോർപറേഷനിലെയും വിശേഷങ്ങൾ തത്സമയം അറിയാൻ കണ്ണാടിപ്പറമ്പ് ഓൺലൈൻ ഫോളോ ചെയ്യൂ.

