രമേശൻ നിര്യാതനായി

kpaonlinenews

ചെക്കിക്കുളം : കാവുംചാലി മാലോട്ട് വീട്ടിൽ രമേശൻ (48) അന്തരിച്ചു. പരേതനായ കണ്ണനും മാലോട്ട് പൈതലിയും ആണ് മാതാപിതാക്കൾ.

മക്കൾ: ആദിഷ്, അനിക.

സഹോദരങ്ങൾ: രമ, രതി, ലത.

സംസ്‌കാരം ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് കണ്ണൂർ പയ്യാമ്പലത്ത് നടക്കും.

Share This Article
error: Content is protected !!