ചെഗുചെഗുവേര സെൻറർ പുല്ലൂപ്പി എസ്എസ്എൽസി ,പ്ലസ് ടു , എൽ എസ് എസ് ,യുഎസ്എസ് വിജയികളെ അനുമോദിച്ചു

kpaonlinenews

കണ്ണാടിപറമ്പ: ചെഗുചെഗുവേര സെൻറർ പുല്ലൂപ്പി എസ്എസ്എൽസി പ്ലസ് ടു എൽ എസ് എസ് ,യുഎസ്എസ് വിജയികളെ അനുമോദിച്ചു . പുല്ലൂപ്പി മാപ്പിള എൽ പി സ്കൂളിൽ നടന്ന പരിപാടിയിൽ കൃഷ്ണൻ കുറിയ (റിട്ട AEO)പരിപാടി ഉദ്ഘാടനം ചെയ്തു . സുധാമണി ടീച്ചർ ആശംസ പ്രസംഗം നടത്തി . പ്രസിഡ് ണ്ട് ബിജു ജോൺ അദ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി രഞ്ജിത്ത് സ്വാഗതവും ജോയ് മോൻ തോമസ് നന്ദിയും രേഖപ്പെടുത്തി.

Share This Article
error: Content is protected !!